കോഴിക്കോട്: നാളെ സര്‍ജറിക്ക് വിധേയനാകുന്ന കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും അഭ്യര്‍ഥിച്ചു.