കല്‍പ്പറ്റയില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീനിയല്‍ സിവില്‍ പൊലീസ് ഓഫീസറും അടിമാലി പൊലീസ് സ്‌റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് മരിച്ചത്. 50 വയസായിരുന്നു. വയനാട് ജില്ലയിലെ കുപ്പാടി പഴേരിയിലെ തറവാട്ട് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

SHARE