മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖ് അലിയുടെ പിതാവ് മരണപ്പെട്ടു

നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് പി.എം മുഹമ്മദലി ഹാജി മരണപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: പി എം സാദിഖലിയുടെ പിതാവാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് നാട്ടിക മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

SHARE