പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചനിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താന്‍ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

SHARE