ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു.തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ടി.പി വധ കേസില്‍ പതിമൂന്നാം പ്രതിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനായത്. ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു.

SHARE