യു.ഡി.എഫ് തീരുമാനം ലീഗിന്റേതും; ചര്‍ച്ചക്ക് മുന്‍കൈയെടുക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: യുഡിഎഫിന്റെ തീരുമാനം മുസ്‌ലിം ലീഗിന്റേതു കൂടിയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കും. വിശദമായ ചര്‍ച്ചകള്‍ ഒരുപാട് തവണ നടന്നു. ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ ലീഗിന് കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE