പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതായി എണ്ണക്കമ്പനികള്‍. പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ ഇതു രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇന്ന് അര്‍ധ രാത്രിയോടെ പുതിയ വില നിലവില്‍ വരും.

SHARE