പത്തനാപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി July 2, 2018 Share on Facebook Tweet on Twitter കൊല്ലം: പത്തനാപുരത്ത് റബ്ബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളൂര്‍ നിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിങ് നടത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയാണ് നജീബ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.