ഫലസ്തീന്‍ തടവുകാര്‍ നിരാഹാരത്തിനൊരുങ്ങുന്നു

ഇസ്രായേലി ജയിലുകളില്‍ രാഷ്ട്രീയ തടവുതാരായി കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ ശക്തമായ നിരാഹാര സമരത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതലാണാ കടുത്ത മനുഷ്യാവകാശ ലംഘനത്തിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനുമെതിരായി നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്.

അനിശ്ചിതകാല നിരാഹാര സമരത്തിന് ഫലസ്തീനി തടവുകാരുടെ നേതാവായ മര്‍വാന്‍ ബര്‍ഗൂത്തിയാണ് നേതൃത്വം നല്‍കുന്നത്.

SHARE