പാലത്തായിലെ പ്രതിയെ അറസ്റ്റ് ചെയ്യണം; മുനവ്വറലി തങ്ങള്‍

പാലത്തായിലെ പിഞ്ചു ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രധിഷേധ പരിയാടിയുടെ ഉല്‍ഘാടനം മക്കളോടൊപ്പം നിര്‍വ്വഹിച്ചു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ വീട്ടില്‍ പ്ലക്ക് കാര്‍ഡ് പിടിച്ച് എആ പോസ്റ്റ് ചെയ്യുകയും സ്റ്റാറ്റസ് ആക്കുകയും ചെയ്ത് പ്രതിഷേധിക്കുക.