ലോക്സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്
രാജ്യസഭയില്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എംപി പിവി അബ്ദുല്‍ വഹാബ് ഉച്ച കഴിഞ്ഞ് 3.29 മുതല്‍ അഞ്ച് മിനുട്ടാണ് സംസാരിച്ചത്.