പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയായി

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള അനുമതിയായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി. പ്രവാസികളുടെ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇടപ്പെട്ടിരുന്നു.വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു.

SHARE