പൗരത്വ ഭേദഗതിനിയമം; എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് എം.കെ മുനീര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് എം.കെ മുനീര്‍. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യച്ചങ്ങല പരിപാടി തീരുമാനിച്ചതിന് ശേഷമല്ല അറിയിക്കേണ്ടിയിരുന്നത്. യോജിച്ച പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അറിയിക്കണം. അല്ലാതെ എ.കെ.ജി സെന്ററില്‍ നിന്നല്ല ഇത്തരം അറിയിപ്പുക്കള്‍ വരേണ്ടതെന്നും മുനീര്‍ കുറ്റപ്പെടുത്തി.

SHARE