ഉത്തരകൊറയ വീണ്ടും അമേരിക്കന്‍ പൗരനെ തടവിലാക്കി, പ്രതിസന്ധികള്‍ക്കിയിടയിലും പ്രകോപനവുമായി ഉ.കൊറിയ

 

ഉത്തരകൊറിയക്കും അമേരിക്കക്കുമിടയിലെ സംഘര്‍ഷ സാധ്യത ഉയരുന്നതിനിടെ വീണ്ടും ഒരു അമേരിക്കന്‍ പൗരനെ തടവിലാക്കി ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നു.
കിം ഹാക് സോങ് പ്യോങ്‌യാഗ് യുണിവേഴ്‌സിറ്റിയില്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്ടമെന്റിലെ ജോലിക്കാരനാണ്. ഇദ്ദേഹത്തെയാണ് കഴിഞ്ഞ ദിവസം തടവിലാക്കിയത്.

SHARE