നിപ വൈറസ്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്

കോഴിക്കോട്: നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നിപ വ്യാപനം തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നടപടി.

SHARE