നിപ: ഒരാള്‍ നിരീക്ഷണത്തില്‍

നിപ ജാഗ്രത തുടരുന്നു. നിപ പനി ബാധിച്ച ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലാണെന്ന് ഡി എം ഒ അറിയിച്ചു.

SHARE