മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: സ്‌ക്കൂള്‍ ബസ്സില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കയറി മരിച്ചു.കുറുവ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിഫര്‍ഷിന്‍ അഹമ്മദാണ് (9) മരിച്ചത്. ഇതേ സ്‌ക്കൂളിലെ ഷമീമ ടീച്ചറുടെ മകനാണ്. പിതാവ് ഷാനവാസ് കക്കാട്ട്.മൃതദേഹം മലപ്പുറം ഹോസ്പിറ്റലില്‍.

SHARE