കടന്നപ്പള്ളിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്സിനെതിരെ സി.പി.ഐ.എം

 

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ വെച്ചായിരുന്നു കടന്നപ്പള്ളിക്കെതിരെ പ്രതിഷേധം നടന്നത്. എന്നാല്‍ ഇതിനെതിരെ സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ സംഭവത്തിനെതിരെ അപലപിച്ചിട്ടുണ്ട്. കടന്നപ്പള്ളിക്കെതിരെ നടന്നത് ഹീനമായ പ്രവൃത്തിയാണെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കി.

SHARE