കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റവരുടെ വിശദാംശങ്ങള്‍

കരിപ്പൂര്‍: വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തുവന്നു.

പരുക്കേറ്റവര്‍: നിലമ്പൂര്‍ ചന്തക്കുന്ന് ചിറ്റങ്ങാടന്‍ ഷാദിയ നവല്‍ (30), മകന്‍ ആദം ഫിര്‍ദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്‌തൊട്ടി രതീഷ് (39), തിരൂര്‍ അങ്ങാടിക്കടവത്ത് ഹനീഫയുടെ മകള്‍ ഫര്‍ഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമില്‍ (6), സൈന്‍ (6), കല്‍പ്പകഞ്ചേരി കുന്നത്തേരി പറമ്പ് സജീവ് കുമാര്‍ (46)

റിനീഷ്(32),അമീന ഷെറിന്‍ (21),ഇന്‍ഷ,ഷഹല(21),അഹമ്മദ്(5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാര്‍, റിഹാബ്, സിയാന്‍ (14), സായ (12), ഷാഹിന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്‌റീന്‍,താഹിറ(46), ബിഷാന്‍( 9), ആമിന, താജിന,

റബീഹ, കൊടുവള്ളി സൈഫുദീന്‍, പാലക്കാട് ശ്രീമണികണ്ഠന്‍, തലശേരി ഹരീന്ദ്രന്‍, വടക്കഞ്ചേരി ബഷീര്‍, നിലമ്പൂര്‍ അജ്മല്‍ റോഷന്‍, മഞ്ചേരി നിസാമുദീന്‍, തോട്ടുമുക്കം ഷരീഫ, കാടാമ്പുഴ ഉമ്മുക്കുല്‍സു, കുറ്റിയാടി അഷറഫ്, മലപ്പുറം മുഹമ്മദ് ഷമീം, വടകര അര്‍ജുന്‍, ജിവന്‍, ഷമില്‍, രേഷ്മ, വാഴക്കാട് ഷംസുദീന്‍, മുഹമ്മദ് അഭി, സുധീര്‍, നിലമ്പൂര്‍ റോഷന്‍, ചെമ്പ്രശേരി നിസാം, തലശേരി ഹരീന്ദ്രന്‍, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷമീം, അബ്ദുല്‍ റഫീഖും കുടുംബവും.

SHARE