കോഴിക്കോട്ട് പുതിയ വൈറസ് ബാധ: വെസ്റ്റനയില്‍ സ്ഥിരീകരിച്ചു

 

കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ വൈസ്റ്റനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളുമായി ഒരാളെകൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊതുകില്‍ നിന്നാണ് ഈ വൈറസ് പകരുന്നത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലമാണ് രോഗം കണ്ടെത്തിയത്.

SHARE