കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

തിരുവനന്തപുരം: കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോടാണ് കനാലില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റഎ മൃതദേഹം കണ്ടെടുത്തത്. ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

SHARE