ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ എഐസിസി സെക്രട്ടറിമാര്‍

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പടയൊരുക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഒമ്പത് സംസ്ഥാനങ്ങളിലേക്ക് പുതിയ എഐസിസി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്.

സെനിത് സംഗമ(അരുണാചല്‍ പ്രദേശ), അമപരീന്‍ (മിസോറം) ചാള്‍സ് പിന്‍ഗോര്‍പെ (മണിപ്പൂര്‍) പ്രദ്യുത് ബോര്‍ഡോളോ (നാഗാലാന്‍ഡ്) പ്രദ്യുത് (സിക്കിം) ഭൂപന്‍ കുമാര്‍ (ത്രിപുര) സുധീര്‍ ശര്‍മ്മ (ജമ്മു കശ്മീര്‍) സിര്‍വെല്ല പ്രസാദ് (തമിഴ്‌നാട്) എന്നിവരെയാണ് പുതിയ എഐസിസി സെക്രട്ടറിമാരായി നിയമിച്ചത്.

SHARE