ന്യൂഡല്‍ഹി: ദേശീയ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം മെയ് 26ന് (വെള്ളി) ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും.
പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തിലെ ഹാളിലാണ് യോഗം ചേരുന്നത്.