ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധം: ഡോ എം.കെ മുനീറും പി.കെ ഫിറോസും അറസ്റ്റില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസ് ഉപരോധിച്ച മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ എം.കെ മുനീറിനേയും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനേയും പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി യൂത്ത്‌ലീഗ് പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

SHARE