‘മുത്താണ് ഞമ്മളെ കോയിക്കോട്’; ഫോട്ടോ മത്സരം നടത്തുന്നു

PHOTO CONTEST

കാലിക്കറ്റ് പോസ്റ്റും ടീം ഗൂഡാലോചനയും ചേര്‍ന്ന് ‘മുത്താണ് ഞമ്മളെ കോയിക്കോട്’ ഫോട്ടോ മത്സരം നടത്തുന്നു. ബീച്ച്, ബിരിയാണി, ഹല്‍വ, മാനാഞ്ചിറ തുടങ്ങി കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ഏത് ഐക്കണ്‍സിനോടൊപ്പമുള്ള നിങ്ങളുടെ സെല്‍ഫിയോ ഫോട്ടോയോ ഞങ്ങള്‍ക്ക് അയച്ചു തരൂ. പേജില്‍ പബ്ലിഷ് ചെയ്യപ്പെടുന്ന മികച്ച ഫോട്ടോകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ എണ്ണം കൂടെ പരിഗണിച്ച് വിജയികളെ നിര്‍ണയിക്കുന്നു. വിജയികള്‍ക്ക് ഗൂഢാലോചനയുടെ 9 ആദ്യ ദിന ടിക്കറ്റുകള്‍. ചിത്രങ്ങള്‍ calicutpost.com@gmail.com എന്ന മെയിലിലേക്കോ. 9633227095, 9745786324 എന്നിവയില്‍ ഏതെങ്കിലും നമ്പറുകളിലേക്കോ അയക്കാം.
അവസാന തീയതി: 11-12017- 11.59Pam.