മുസ്‌ലിംലീഗ് നേതാക്കളുടെ പര്യടനം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുസ്്‌ലിംലീഗ് സംസ്ഥാന നേതാക്കള്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്നു (ചൊവ്വ) കെ.പി.എ മജീദ് മലപ്പുറം (മങ്കട), ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ടി.എം സലീം (തൊടുപുഴ 5 മണി, ആലപ്പുഴ 7 മണി), പി.കെ ഫിറോസ് (ചാലക്കുടി, ഇടുക്കി), കെ.എം ഷാജി എം.എല്‍.എ, പി.എം സാദിഖലി (തൃശ്ശൂര്‍ ജില്ല).
നാളെ (ബുധന്‍) കെ.പി.എ മജീദ് (എറണാകുളം), പി.കെ ഫിറോസ് (വയനാട്), 11ന് കെ.പി.എ മജീദ് (വയനാട്), എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ (ആലത്തൂര്‍), പി.കെ ഫിറോസ് (പൊന്നാനി), 12ന് കെ.പി.എ മജീദ് (തിരുവനന്തപുരം ബാലരാമപുരം 5 മണി, കരമന 7 മണി).
13ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (തിരുവനന്തപുരം, കൊല്ലം), പി.കെ ഫിറോസ് (കാസര്‍ഗോഡ്), 14ന് കെ.പി.എ മജീദ് (വയനാട്), സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (ഇരാറ്റുപേട്ട, തൊടുപുഴ), 15ന് കെ.പി.എ മജീദ് (കാസര്‍ഗോഡ്), സിറാജ് സേഠ് (കാസര്‍ഗോഡ്), 16ന് സിറാജ് സേഠ് (കണ്ണൂര്‍), കെ.പി.എ മജീദ് (കണ്ണൂര്‍).
17ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (കാസര്‍ഗോഡ് – 5 മണി മുതല്‍), സി മോയീന്‍കുട്ടി (പത്തനംതിട്ട), സിറാജ് സേഠ് (കോഴിക്കോട്, വയനാട്), പി.കെ ഫിറോസ് (വടകര), 18ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (വയനാട് 4 മണി മുതല്‍ 7 മണി വരെ), പി.കെ ഫിറോസ് (പാലക്കാട്, ആലത്തൂര്‍), സി മോയീന്‍കുട്ടി (കോട്ടയം), സിറാജ് സേഠ് (പൊന്നാനി, മലപ്പുറം), 19ന് സിറാജ് സേഠ് (പൊന്നാനി, മലപ്പുറം), 20ന് സിറാജ് സേഠ് (പൊന്നാനി, മലപ്പുറം).