‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ് കവിതയെഴുത്ത് മത്സരം

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന ലിറ്ററേച്ചര്‍ ക്ലബ് കവിതയെഴുത്ത് മത്സരം നടത്തുന്നു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന വിഷയത്തിലാണ് കവിത എഴുതേണ്ടത്.

15 മുതല്‍ 25 വയസു വരെയുള്ളവര്‍ക്കാണ് മത്സരം. ഡിസംബര്‍ 16നകം എന്ന മെയിലിലേക്കാണ് കവിത അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സലീം ദേളി (9656328906), സല്‍മാന്‍ റഷീദ് (9446617303), സഹദാ പി.കെ (8086251569) എന്നിവരുമായി ബന്ധപ്പെടുക.

SHARE