എം.എസ്.എഫ് സംസ്ഥാന സമ്മേളനം ലോഗോ ക്ഷണിക്കുന്നു

കോഴിക്കോട്:’ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്’ എന്ന പ്രമേയത്തിൽ നവംബർ 15,16 ,17 തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു. msfkerala@gmail.com എന്ന ഇമെയിൽ ഐഡി യിൽ സെപ്തംബര് 14 നകം അയക്കേണ്ടതാണ്

SHARE