ജെ.എന്‍.യുവിലെ എ.ബി.വി.പി അക്രമം; നാളെ കാമ്പസുകളില്‍ എം.എസ്.എഫ് പ്രതിഷേധ ദിനം സംഘടിപ്പിക്കും

കോഴിക്കോട് :ജെ എന്‍ യു വിദ്യാര്‍ത്ഥി സമരത്തിന് നേരെ എ ബി വി പി ഗുണ്ടകള്‍ അക്രമം നടത്തുകയും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കാമ്പസുകളില്‍ എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എംപി നവാസ് എന്നിവര്‍ അറിയിച്ചു

SHARE