എം എസ് എഫ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റര്‍ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ദളിത്മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്‌കോളര്‍ഷിപ്പോടു കൂടി നടക്കുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും www.msfkerala.org എന്ന സൈറ്റില്‍ ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ഫലം സൈറ്റില്‍ ലഭ്യമാവും

SHARE