വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികന്‍ കീഴടങ്ങി

 

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു വൈദികന്‍ കീഴടങ്ങി. കേസിലെ നാലാം പ്രതിയായ ജെയ്‌സ്.കെ.ജോര്‍ജാണ് കീഴടങ്ങിയത്. കൊല്ലം െ്രെകംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

SHARE