റോഡില്‍ നിന്ന് കിട്ടിയ തുണി മാസ്‌ക്കാക്കി കുരങ്ങന്‍; വൈറലായി വീഡിയോ

മാസ്‌ക് വയ്ക്കാത്തവരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുന്ന ഗതികേടിലാണ് പൊലീസും ആരോഗ്യപ്രവര്‍ത്തകരും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കയ്യില്‍ കിട്ടിയ തുണി മാസ്‌കായി ധരിച്ച് മാതൃക കാണിക്കുകയാണ് ഈ കുരങ്ങന്‍. വിഡിയോ പഴയതാണെങ്കിലും കുരങ്ങന്റെ പ്രവൃത്തി മികച്ച പാഠമാണെന്ന് വ്യക്തമാക്കി ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്.

SHARE