മോദിയുടെ ചെവിക്ക് പിടിച്ചു സ്‌കൂളില്‍ കൊണ്ടുവിടുന്ന ശ്രീ രാമന്‍, ചിത്രം വൈറല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിക്ക് പിടിച്ചു സ്‌കൂളില്‍ കൊണ്ടുവിടുന്ന ശ്രീ രാമന്റെ ചിത്രം വൈറലാകുന്നു. ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് ചിത്രം ഇതിനോടകം തന്നെ പങ്കുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസമില്ലാത്തവരാണ് ദൈവത്തിന്റെ പേരില്‍ വര്‍ഗീയതയുണ്ടാകുകയെന്ന അര്‍ത്ഥമാണ് ചിത്രം നല്‍കുന്നതെന്നാണ് പലരുടെയും അഭിപ്രായം.

SHARE