പ്രക്ഷോഭങ്ങളെ മനുഷ്യത്വ രഹിതമായി നേരിടുന്ന യോഗിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു; എംകെ മുനീര്‍

കോഴിക്കോട്: പൗരത്വ രജിസ്റ്റര്‍ -ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ മനുഷ്യത്വ രഹിതമായി നേരിടുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചതായി മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ എംകെ മുനീര്‍ അറിയിച്ചു. യുപിയില്‍ മുസ്ലിം വീടുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ക്രൂരമായ രീതിയിലുള്ള ആക്രമണങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇതിനെതിരായാണ് പരാതി.

SHARE