സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മലബാറിന്റെ അബുതാലിബ്; പുതിയ ഫത്‌വയുമായി മന്ത്രി കെ.ടി ജലീല്‍

ഴിക്കോട്: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മലബാറിന്റെ അബൂതാലിബ് ആണെന്ന് മന്ത്രി കെ.ടി ജലീല്‍. ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ ആര്‍.എസ്.എസ് നേതാവായ സി.പി സുഗതന്‍ ഖലീഫ ഉമറാണെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

SHARE