മെസിയുടെ മാന്ത്രിക ഗോള്‍ പുഷ്‌കാസ് അന്തിമ പട്ടികയില്‍

മെസിയുടെ മാന്ത്രിക ഗോള്‍ സീസണിലെ മികച്ച ഗോളിന് നല്‍കി വരുന്ന പുഷ്‌കാസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടി.

മെസിയുടേതടക്കം മൂന്ന് ഗോളുകളാണ് അന്തിമ പട്ടികയിലുള്ളത്. കൊളംബിയന്‍ താരം ജുവാന്‍ ഫെര്‍ണാഡോ, ഹങ്കേറിയന്‍ താരം ഡാനിയേല്‍ സോറി എന്നിവരുടെ ഗോളുകളാണ് മെസിക്ക് പുറമെ പട്ടികയിലുളളത്.

SHARE