ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കണ്ണൂര്‍: മട്ടന്നൂരില്‍ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചാവശേരി പത്തൊമ്പതാം മൈലില്‍ വാടകക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്.

SHARE