വിവാഹ ദിവസം കൂട്ടുകാരുടെ തമാശ അതിരുവിട്ടു; പിന്നീട് സംഭവിച്ചത്‌

 

വിവാഹ ദിനങ്ങളില്‍ കൂട്ടുകാരുടെ തമാശകള്‍ പലപ്പോഴും അതിരുവിടാറുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വരന്‍ ശവപ്പെട്ടിയില്‍ വധൂഗ്രഹത്തിലെത്തിയത് കേരളത്തില്‍ വന്‍ ചര്‍ച്ചയായത്. ഇപ്പോള്‍ വീണ്ടും ഒരു വിവാഹ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കൂട്ടുകാരുടെ തമാശ പരിധി വിട്ടതോടെ വരന്‍ ക്ഷുഭിതനായി പ്രതികരിക്കുന്നതാണ് വീഡിയോയില്‍…

SHARE