കാണാം മരട് ഫഌറ്റ് മണ്ണിലമര്‍ന്നതിന്റെ ദൃശ്യങ്ങള്‍

രാവിലെ 10.32നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഹോളിഫെയ്ത് എച്ച്.ടു.ഒ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 10.32ന് മുഴങ്ങേണ്ട രണ്ടാം സൈറണ്‍ 11.11നാണ് മുഴങ്ങിയത്. നാവിക സേനയുടെ ആകാശനിരീക്ഷണത്തിന് ശേഷമാണ് സൈറണ്‍ മുഴങ്ങിയത്. രണ്ടാം സൈറണ്‍ മുഴങ്ങി ആറു മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം സൈറണ്‍ മുഴങ്ങി. തുടര്‍ന്നാണ് സ്‌ഫോടനം നടന്നത്. കുണ്ടനൂര്‍ പാലത്തിന് ഉയരത്തിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ അടിഞ്ഞത് ഫ്‌ലാറ്റ്

SHARE