മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍

അട്ടപ്പാടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍. അട്ടപ്പാടിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിയാണ്.

നിലമ്പൂര്‍, വയനാട്, അട്ടപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഡാനിഷിന്റെ പേരുണ്ട്.

SHARE