മാവോയിസ്റ്റ് ആക്രമണം; മലയാളി സൈനികന്‍ ഷാഹുല്‍ ഹര്‍ഷന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മാവോ തീവ്രവാദികളുടെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. ആലുവ മുപ്പത്തടം സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസായിരുന്നു. സി ആര്‍ പി എഫിലെ 226 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഷാഹുല്‍ ഹര്‍ഷന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കാനുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.

SHARE