മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള് മരിച്ചു June 11, 2020 Share on Facebook Tweet on Twitter മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുല്‍ മീദാണ് മരിച്ചത്. ന്യൂമോണിയ കാരണം ഇന്നലെയാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.