കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ സ്വദേശി ചാരുവിള വീട് അഷീര്ഖാന് (45) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: അലി, ശിഫ. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിച്ചു.