ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മനാമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം പൂവാലംകൈയിലെ രാജേന്ദ്രന്‍(57)ആണ് മരിച്ചത്. മൂന്നാഴ്ചയായി അസുഖബാധിതനായി ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെയും പരേതയായ മാധവിയുടെയും മകനാണ്.

SHARE