മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ബി ഫൈസല്‍ മത്സരിക്കും. ടി.കെ. ഹംസ യെപിന്തള്ളിയാണ് എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഫൈസലിനെ തിരഞ്ഞെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് കോടിയേരി ബാലക്ണന്‍ തിരവനന്തപുരത്ത് പറഞ്ഞു. ഇതോടെ തിറഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. പരിചയസമ്പത്തില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ യു.ഡി.എഫ് പാളയത്തില്‍ ആത്മവിശ്വാസം കൂടിയിരിക്കുക.യാണ്.