മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: പാണ്ടിക്കാട് ഒറവുംപുറത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശിഅഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്. വട്ടിക്കാട്ട്-വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യു.പി സ്‌കൂളിന് സമീപമായിരുന്നു അപകടം.

SHARE