പൗരത്വ ഭേദഗതി നിയമം; ഡല്‍ഹിയിലെ സമരപന്തലില്‍ മലബാര്‍ കലാപത്തിന്റെ സ്മരണകള്‍ നിറഞ്ഞ പടപ്പാട്ടും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി ഷഹീന്‍ ബാഗിലെ സമരപന്തലില്‍ മലബാര്‍ കലാപത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന പടപ്പാട്ടുപാടി എം.എസ്.എഫ് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍. ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു.

SHARE