ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2047 കേസുകളെടുത്തു

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1962 പേരാണ്. 1481 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി 77, 60, 63

തിരുവനന്തപുരം റൂറല്‍ 140, 147, 118

കൊല്ലം സിറ്റി 195, 202, 142

കൊല്ലം റൂറല്‍ 207, 214, 187

പത്തനംതിട്ട 250, 252, 211

കോട്ടയം 127, 139, 44

ആലപ്പുഴ 136, 142, 90

ഇടുക്കി 79, 49, 24

എറണാകുളം സിറ്റി 42, 85, 23

എറണാകുളം റൂറല്‍ 102, 99, 77

തൃശൂര്‍ സിറ്റി 78, 85, 56

തൃശൂര്‍ റൂറല്‍ 139, 140, 117

പാലക്കാട് 68, 78, 57

മലപ്പുറം 126, 134, 33

കോഴിക്കോട് സിറ്റി 97, 0, 95

കോഴിക്കോട് റൂറല്‍ 17, 0, 11

വയനാട് 59, 26, 44

കണ്ണൂര്‍ 97, 97, 80

കാസര്‍ഗോഡ് 11, 13, 9

SHARE