നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്താകെ ഇന്ന് 4319 പേര്‍ക്കെതിരെ കേസ്


തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4319 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4364 പേരാണ്. 2964 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നി
കോഴിക്കോട് സിറ്റി – 154, 154, 143
കോഴിക്കോട് റൂറല്‍ – 128, 55, 85
വയനാട് – 90, 17, 60
കണ്ണൂര്‍ – 388, 400, 305
കാസര്‍ഗോഡ് – 164, 60, 11
തിരുവനന്തപുരം സിറ്റി – 154, 138, 88
തിരുവനന്തപുരം റൂറല്‍ – 589, 600, 446
കൊല്ലം സിറ്റി – 404, 456, 328കൊല്ലം റൂറല്‍ – 348, 358, 304
പത്തനംതിട്ട – 298, 305, 236
ആലപ്പുഴ- 127, 148, 74
കോട്ടയം – 23, 27, 5
ഇടുക്കി – 132, 82, 31
എറണാകുളം സിറ്റി – 157, 215, 132
എറണാകുളം റൂറല്‍ – 266, 238, 113
തൃശൂര്‍ സിറ്റി – 253, 329, 185
തൃശൂര്‍ റൂറല്‍ – 304, 346, 148
പാലക്കാട് – 221, 266, 175
മലപ്പുറം – 119, 170, 95