സംസ്ഥാനത്ത് ഇന്ന് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി 6.45 നും 11 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ലഭിക്കേണ്ട വൈദ്യുതിയില്‍ ഉണ്ടായ അളവിന്റെ കുറവാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വെളിപ്പെടുത്തല്‍.